ഇതാണ് ആ ട്രിക്ക്… നാരങ്ങ അച്ചാർ രുചി കൂട്ടാനുള്ള സൂത്രപണി!!കയ്പില്ലാത്ത നാരങ്ങ…
വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ. അതിനായി ആദ്യം നാരങ്ങ നന്നായി കഴുകിയ ശേഷം ആവിയിൽ വെച്ച് വേവിച്ച് എടുക്കുക. കുറച്ച് സമയം മാത്രം ആവിയിൽ വെച്ചാൽ!-->…