മലയാളി പയ്യന് അവസരം കിട്ടില്ല 😳😳😳അഞ്ചാം ടെസ്റ്റിലും പടിതാർ തന്നെ കളിച്ചേക്കും
കരിയറിൻ്റെ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ബാറ്റർ രജത് പാട്ടിദാറിന് കഴിഞ്ഞില്ല. കൂടാതെ ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ 10.5 ശരാശരിയിൽ 63…