പാള ഒരെണ്ണം മാത്രം മതി… ചക്ക ഇനി വേരിലും കായ്ക്കും!! 365 ദിവസവും ചക്ക വീട്ടിൽ…
നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടായിരിക്കുമെങ്കിലും അവയിൽനിന്നും ആവശ്യത്തിന് ചക്ക കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും പ്ലാവിൽ നിറയെ കായകൾ!-->…