കലക്കി ബിസിസിഐ.. അവർ പുറത്തേക്ക് പോകട്ടെ… ബിസിസിഐ പ്രവർത്തിക്ക് കയ്യടിച്ചു…
ഐപിഎല്ലേക്കാൾ ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനുള്ള ബിസിസിഐയുടെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് സ്വാഗതം ചെയ്തു. കളിക്കാരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും രഞ്ജി ട്രോഫി!-->…