ഒരു രൂപ ചിലവില്ല… ചകിരി ചോറ് ഇങ്ങനെയും ഉണ്ടാക്കാം!! വീട്ടിൽ എളുപ്പം ഉണ്ടാക്കാം
ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു!-->…