ചാമ്പ്യൻ ബൗളറാണ് അവൻ… അവരിൽ നിന്നും എനിക്ക് അത് കിട്ടി!! ജയത്തിന്റെ കാരണവുമായി…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 106 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത് ,ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍…