കേരളം കിടുക്കി…. ലീഡ്.. മത്സരം സമനില!! സച്ചിൻ ബേബി വെടികെട്ട് ഫിഫ്റ്റി
ഛത്തീസ്ഗഢും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു.290 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഛത്തീസ്ഗഡ് 79/1 എന്ന നിലയിൽ ആയപ്പോൾ മത്സരം അവസാനിപ്പിച്ചു. ഒന്നാം ഇന്നിംഗ്സ്!-->…