ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടേസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനുള്ള ശ്രമം സജീവമാക്കി ഇന്ത്യൻ ടീം. ഹൈദരാബാദ് ടേസ്റ്റിൽ രണ്ടാം ദിനം രണ്ടാം ഇനിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനു അവരുട നാലാം വിക്കെറ്റ് നഷ്ടമായി. സ്റ്റാർ പേസർ ബുംറ മാരക യോർക്കറാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോൾ ഞെട്ടിക്കുന്നത്.
വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയോയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇന്നലെ മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സടിച്ചെടുത്ത ജയ്‌സ്വാള്‍ ഇന്ന് ഇരട്ടസെഞ്ചുറി (209) പൂര്‍ത്തിയാക്കി പുറത്തായി. 290 പന്തുകളിൽ 119 ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതമായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്സ്
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീം അതിവേഗം ബാറ്റിങ് മികവിനാൽ ടീം ഇന്ത്യയെ ഞെട്ടിച്ചു എങ്കിലും ശേഷം കാണാൻ കണ്ടത് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറയുടെ മികവ്. അക്ഷർ പട്ടേൽ അതിവേഗ ബാറ്റിംഗിനാൽ ഇന്ത്യയെ വിറപ്പിച്ച ക്രോളിയെ പുറത്താക്കിയപ്പോൾ ശേഷം എത്തിയ ജോ റൂട്ട് വിക്കെറ്റ് ബുംറ നേടി. ശേഷം 28ആം ഓവറിൽ ലാസ്റ്റ് മാച്ചിലെ സെഞ്ച്വറിക്കാരൻ ഒലി പോപ്പ് വിക്കറ്റ് ബുംറ തന്റെ മാസ്മരികമായ യോർക്കറിൽ കൂടി വീഴ്ത്തി.
ബുംറയുടെ ട്രേഡ് മാർക്ക് യോർക്കർ ബോളിൽ ഒലി പോപ്പിന് ഉത്തരം ഇല്ലാതെ പോയി. സ്റ്റമ്പ്സ് തെറിക്കുന്ന കാഴ്ച ഇന്ത്യൻ ക്യാമ്പിൽ അടക്കം ആവേശം സൃഷ്ടിച്ചു. വീഡിയോ കാണാം