ചതി 😳😳😳😳നിൽക്കും മുൻപേ ഗോൾ;വിവാദ ഗോൾ കളി മതിയാക്കി മടങ്ങി ബ്ലാസ്റ്റേഴ്‌സ്!!
ഐഎസ്. എൽ പ്ലേഓഫ് മത്സരത്തിൽ ട്വിസ്റ്റ്. ഐ. എസ്. എൽ പ്ലേഓഫ് ആദ്യത്തെ മാച്ചിൽ എക്സ്ട്രാ ടൈം വമ്പൻ വിവാദത്തിൽ. ഐ. എസ്. എൽ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയ നിമിഷങ്ങൾക്കാണ് ഫുട്ബോൾ ആരാധകർ വേദിയായത്.
എല്ലാവരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐ എസ് എൽ പ്ലേ ഓഫിലെ ആദ്യത്തെ മത്സരം എക്സ്ട്രാ ടൈമിന്റെ ആറാം മിനുട്ട് തന്നെ കലാശിച്ചത് വമ്പൻ വിവാദത്തിലേക്ക് . കേരള ബ്ലാസ്റ്റേഴ്സ് ടീം റെഡിയാകും മുൻപായി ഫ്രീകിക്ക് പോലും തടയാൻ റെഡി ആകും ഒരുങ്ങും മുൻപേ ബാംഗ്ലൂർ നായകൻ സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ പായിച്ചത് ആണ് വിവാദമായി മാറിയത്.

ഗോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെയും ആരാധകരെ അടക്കം ഞെട്ടിച്ചു. കേരള ടീം ഈ വിവാദ ഗോളിൽ കലിപ്പായി ഗ്രൗണ്ട് വിട്ടുകയായിരുന്നു. ശേഷം എല്ലാവിധ ചർച്ചകൾ ഒടുവിൽ സുനിൽ ചെത്രി ഗോളിൽ ബാംഗ്ലൂർ ടീം ജയിച്ചതായി പ്രഖ്യാപിക്കുകയായി. ഇതോടെ ഗ്രൗണ്ടിൽ നിന്നും പിണങ്ങി മടങ്ങിയ കേരള ടീം ഈ തോൽവിയോടെ സീസൺ അവസാനിപ്പിച്ചു.