മലയാളി പയ്യന് അവസരം കിട്ടില്ല 😳😳😳അഞ്ചാം ടെസ്റ്റിലും പടിതാർ തന്നെ കളിച്ചേക്കും

കരിയറിൻ്റെ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ബാറ്റർ രജത് പാട്ടിദാറിന് കഴിഞ്ഞില്ല. കൂടാതെ ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ 10.5 ശരാശരിയിൽ 63 റൺസ് മാത്രമാണ് നേടിയത് .ഇനി നടക്കാൻ പോകുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മോശം ഫോം കണക്കിലെടുത്ത് മധ്യനിര ബാറ്ററെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കണമെന്ന് നിരവധി പണ്ഡിതന്മാരും ആരാധകരും ആവശ്യപ്പെട്ടിട്ടുണ്ട്. 3-1 ന് അപരാജിത ലീഡ് നേടിയ ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.മുൻ ദക്ഷിണാഫ്രിക്കൻ താരം എബി […]

ചതിക്കല്ലേ…അവൻ ലോകക്കപ്പ് കളിച്ചില്ലേൽ അന്യായം…!!! ജെയ്സ്വാൾ ഫാൻസായി മുൻ താരങ്ങൾ

2024 ലെ ടി20 ലോകകപ്പിന് യശസ്വി ജയ്‌സ്വാൾ തീർച്ചയായും ഉണ്ടാവണമെന്ന് ആകാശ് ചോപ്രയും സുരേഷ് റെയ്‌നയും അഭിപ്രായപ്പെട്ടു.ടി20 ലോകകപ്പിന് യശസ്വി ജയ്‌സ്വാൾ ഇല്ലെങ്കിൽ അത് അന്യായമാണെന്ന് ജിയോസിനിമയോട് സംസാരിച്ച ചോപ്ര പറഞ്ഞു. ഗില്ലിന് മുകളിലാണ് ജയ്‌സ്വാളിന്റെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജയ്‌സ്വാളിനെ എടുത്തില്ലെങ്കിൽ 2022ലെ ബാറ്റിംഗ് ശൈലി അതേപടി തുടരുമെന്ന് ചോപ്ര കരുതുന്നു. “യശസ്വി ബാറ്റ് ചെയ്യുന്ന രീതി വെച്ച് നോക്കുമ്പോൾ അദ്ദേഹത്തെ ടീമിൽ എടുത്തില്ലെങ്കിൽ അത് അന്യായമാണെന്ന് തോന്നും. അദ്ദേഹം റൺസ് തുടർച്ചയായി റൺസ് നേടുന്നുണ്ട് , […]

കലക്കി ബിസിസിഐ.. അവർ പുറത്തേക്ക് പോകട്ടെ… ബിസിസിഐ പ്രവർത്തിക്ക് കയ്യടിച്ചു ഇതിഹാസം

ഐപിഎല്ലേക്കാൾ ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനുള്ള ബിസിസിഐയുടെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് സ്വാഗതം ചെയ്തു. കളിക്കാരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും രഞ്ജി ട്രോഫി കളിക്കുന്നതിനുള്ള ബോർഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ കരാർ അവസാനിപ്പിച്ച ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ഉദ്ദേശിച്ചുള്ളതാണ് ഈ പരാമർശമെന്ന് വ്യക്തമാണ്. ഇന്ത്യയുടെ ഏറ്റവും ആവേശകരമായ രണ്ട് ബാറ്റർമാർക്ക് ഇത് തീർച്ചയായും തിരിച്ചടിയാണെങ്കിലും ബിസിസിഐ നിലപാടിൽ കപിൽ സന്തോഷവാനാണ്. ഇർഫാൻ പത്താനെപ്പോലുള്ള ചില മുൻ താരങ്ങൾ ബോർഡ് മറ്റ് ചിലരോട് തുല്യമായി […]

സർവ്വ ഐശ്വര്യമാണോ ലക്ഷ്യം…. ക്ഷേത്രത്തിലെ പ്രസാദം വീട്ടിൽ കൊണ്ടുവന്നു ഇങ്ങനെ ചെയ്യൂ

മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും മനസ്സിന് ഒരു അലട്ടലും ഉണ്ടായി കഴിഞ്ഞാൽ ആദ്യ ഓടിപ്പോകുന്നത് നമ്മുടെ ഇഷ്ടദേവന് അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയിട്ടാണ്. ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യമേ തന്നെ എന്ത് വിഷമം ഉണ്ടായാലും പോകുന്നത്. ചെന്ന് ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ് കണ്ണ് നിറഞ്ഞ് നമ്മളത് പറഞ്ഞു കഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാറുണ്ട് നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ്. എന്നാൽ പലർക്കും ഇന്നും കൃത്യമായി അറിയാത്ത സംശയമുള്ള ഒരു […]

ഉഴുന്നും മുളക് പൊടിയും മാത്രം മതി.. ഒരടിപൊളി സ്നാക് തയ്യാറാക്കാം

ഉഴുന്നും മുളകു പൊടിയും ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ! ഉഴുന്നും മുളകു പൊടിയും മാത്രം മതി ഈ കിടിലൻ ഐറ്റം ഈസിയായി ഉണ്ടാക്കാൻ! ഇനി ഇതുമതി ഒരു മാസത്തേക്ക്! ഉഴുന്നും മുളകു പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്നുകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് അടിപൊളി സ്നാക്ക് റെസിപ്പിയാണ്. അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാണ് വെക്കുക. എന്നിട്ട് ഇത് നല്ലപോലെ കഴുകി […]

വീട്ടിൽ ഇനി പയർ നൂറ്‌ ഇരട്ടി വിളയും!! ചാരം കൊണ്ടുള്ള ഈ വളം തയ്യാറാക്കാം

അമ്പോ കൊള്ളാലോ ഈ വളം! ചാരം കൊണ്ടുള്ള ഈ ഒരു വള്ളം മാത്രം മതി കിലോ കണക്കിന് പയർ പൊട്ടിക്കാം; ഇനി പയർ കൃഷി 100 മേനി വിളവ് നേടാം പയർ പൊട്ടിച്ച് മടുക്കും! നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ […]

ഒരു കപ്പ് ചോറ് മാത്രം മതി… വീട്ടിൽ വഴുതന കുല കുലയായി വിളയും!!

ഒരു കപ്പ് ചോറ് മതി! ഇനി വഴുതന പൊട്ടിച്ചു മടുക്കും; വഴുതന കുല കുലയായ് പിടിക്കാനും പത്തിരട്ടി വിളവ് കിട്ടാനും. ചോറ് കൊണ്ട് ഒരു അത്ഭുത വളക്കൂട്ട്! ഇതൊന്ന് വഴുതനക്ക് കൊടുത്തു നോക്ക്; വഴുതന പെട്ടെന്ന് കായ്ക്കാനും കുല കുത്തി പിടിക്കാനും പത്തിരട്ടി വിളവ് കിട്ടാനും ഒരു കപ്പ് ചോറ് മതി. നമുക്ക് വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ വഴുതന ചെടികൾ വളരാൻ ഉള്ള ഒരു വളക്കൂട്ടാണ് ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പോകുന്നത്. […]

മുട്ട കൊണ്ടൊരു അടിപൊളി ട്രിക്ക്… മുരടിച്ച കറിവേപ്പില മരം തഴച്ചു വളരും.. നിങ്ങളെ ഈ സൂത്രം ഞെട്ടിക്കും

വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ നമുക്ക് വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില നല്ല രീതിയിൽ ലഭിക്കാനായി കറിവേപ്പില ചെടിക്ക് ചെറിയ രീതിയിലുള്ള പരിചരണം […]

ചൊറിനൊപ്പം മത്തി പൊരിച്ചത് മത്തി ഇങ്ങനെ പൊരിച്ചാൽ പ്ലേറ്റ് കാലിയാക്കും

മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ് പച്ചമുളകും കൂടെ ഏഴ് പച്ചമുളക് നെടുകെ […]

ഒരൊറ്റ രൂപ ചിലവില്ല.. ഏത് കായ്ക്കാത്ത തെങ്ങിലും ഇങ്ങനെ ചെയ്യാം!!തേങ്ങ കുല കുത്തി വരും

ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ. ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം എന്നത് വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു […]